നാമൊന്ന് എന്ന ഈ ഓണ്‍ലൈന്‍ സാംസ്കാരിക പ്രസിദ്ധീകരണത്തില്‍ നിങ്ങളുടെ രചനകളും ഉള്‍പ്പെടുത്താന്‍ അവസരമൊരുക്കുന്നു. നിങ്ങളുടെ മനസിലുള്ളത് എന്തുമാകട്ടെ. അത് കഥയോ, ചെറുകഥയോ, മിനിക്കഥയോ, മൈക്രോകഥയോ, കവിതയോ, ലേഖനമോ, നര്‍മമോ, അടുക്കള നുറുങ്ങുകളോ, പാചകക്കുറിപ്പുകളോ ആകാം. യോഗ്യമായത് നാമൊന്നില്‍ പ്രസിദ്ധീകരിക്കും.നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ രചനകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് പേജ്മേക്കര്‍ ഫയല്‍ ആയി അയയ്ക്കുക. അല്ലെങ്കില്‍ യുണീകോഡ് ഉപയോഗിച്ച് (ഓര്‍ക്കൂട്ടില്‍ മലയാളം ടൈപ്പ് ചെയ്യുന്നത് പോലെ) ടൈപ്പ് ചെയ്ത് അയച്ചാലും മതിയാകും. രചനകള്‍ക്കൊപ്പം പ്രസിദ്ധീകരിക്കാന്‍ നിങ്ങളുടെ ഫോട്ടോയും അയക്കണം. പൂര്‍ണ മേല്‍വിലാസവും ഫോണ്‍ നമ്പറും ചേര്‍ക്കാന്‍ മറക്കരുത്. ഇവ tijo1100@gmail.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുക. ഫോട്ടോയും പേജ് മേക്കര്‍ ഫയല്‍ എങ്കില്‍ അതും അറ്റാച്ച് ചെയ്ത് അയയക്കണം. യുണീകോഡില്‍ ഇമെയിലില്‍ സന്ദേശമെഴുതുന്ന ഭാഗത്ത് ടൈപ്പ് ചെയ്യുകയോ ഇവിടെ ക്ലിക് ചെയ്താല്‍ തുറക്കുന്ന ജാലകത്തില്‍ ടൈപ്പ് ചെയ്ത് കോപ്പി ചെയ്ത് ഇമെയില്‍ സന്ദേശഭാഗത്ത് പേസ്റ്റ് ചെയ്യുകയോ ആകാം. നിങ്ങള്‍ വരച്ച ചിത്രങ്ങളോ കാര്‍ട്ടൂണുകളോ, കാരിക്കേച്ചറുകളോ ഉണ്ടെങ്കില്‍ അത് രചനകള്ക്കൊപ്പമോ വെവ്വേറെയോ പ്രസിദ്ധീകരിക്കാം.'നാമൊന്നി'ന്റെ www.namonnu.blogspot.com എന്ന വിലാസം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നല്‍കൂ. അങ്ങിനെ നിങ്ങളുടെ രചനകള്‍ ലോകമെങ്ങുമുള്ള മലയാളി സുഹൃത്തുക്കള്‍ വായിച്ച് ആസ്വദിക്കട്ടെ.
നാമൊന്ന് ഉള്‍പ്പെടെയുള്ള മലയാളം സൈറ്റുകള്‍ കൂടുതല്‍ വ്യക്തമായും അക്ഷരമിഴിവോടു കൂടിയും വായിക്കുന്നതിന് മോസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നത് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസര്‍ മോസില്ല അല്ല എങ്കില്‍ (ഉദാ.ഇന്‍ര്‍നെറ്റ് എക്സ്പ്ലോറര്‍, ഗൂഗിള്‍ ക്രോമെ) മോസില്ല ഫയര്‍ഫോക്സ് സെറ്റപ് ഫയല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. മോസില്ല സൗജന്യമായി ലഭിക്കാന്‍ഇവിടെ ക്ലിക് ചെയ്യൂ
Hi.. Anish ...good works...
ReplyDeleteA professional touch is thee..
Jose Mysore