Showing posts with label ക്യാപ്‌സ്യൂള്‍ കവിത. Show all posts
Showing posts with label ക്യാപ്‌സ്യൂള്‍ കവിത. Show all posts

Sunday, 17 January 2010

തരംകിട്ടിയാല്‍ (ക്യാപ്‌സ്യൂള്‍ കവിത )

രാഷ്‌ട്രീയത്തില്‍
കട്ടവരുണ്ട്‌
കിട്ടാത്തവരുണ്ട്‌.
തരംകിട്ടിയാല്‍
കിട്ടാത്തവരും...
എന്നും അവര്‍ രക്ഷപ്പെടും
നമ്മളോ, ശിക്ഷിക്കപ്പെടും.


- പാലേലി മോഹന്‍ -
ജന്മഭൂമി
ഫോണ്‍: 9847452084
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP