Sunday, 29 May 2011

അക്ഷരശ്രീ പുരസ്‌കാരം

ലീഡര്‍ കെ. കരുണാകരന്‍ സ്‌മാരക ഫോറം ഏര്‍പ്പെടുത്തിയ അക്ഷരശ്രീ പുരസ്‌കാരം നാമൊന്ന്‌ ഓണ്‍ലൈന്‍ മാസിക എഡിറ്റര്‍ റ്റിജോ ജോര്‍ജ്‌, മേഘാലയ മുന്‍ഗവര്‍ണറും ഫോറം രക്ഷാധികാരിയുമായ എം.എം ജേക്കബില്‍ നിന്നും ഏറ്റു വാങ്ങുന്നു.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP