ഇത് നാമൊന്നിന്റെ പ്രണയദിന സ്‌പെഷലാണ്. സ്‌നേഹമുള്ളവര്‍ക്ക് ...പ്രണയത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ....ഫെബ്രുവരിയുടെ കൊടുംചൂടിലും ....കുളിര്‍ മഞ്ഞ് പോലെ.... കുഴിര്‍മഴ പോലെ പോലൊരു ദിനം. അവര്‍ക്കായി നമ്മുടെ പ്രിയ കവികള്‍ തയാറാക്കിയ പ്രണയ കവിതകള്‍ ഇവിടെ സമര്‍പ്പിക്കുന്നു. പ്രമേയം ഒന്ന് തന്നെയായയതിനാല്‍ ശീര്‍ഷകങ്ങള്‍ മനഃപൂര്‍വം ഒഴിവാക്കുന്നു. ഇനി വൈകേണ്ട...തേനൂറുന്ന ആ വരികള്‍ ആവോളം നുകര്‍ന്നാലും.