
എം.വി. ദീപ്‌തി
സബ് എഡിറ്റര്‍, ജന്മഭുമി, കൊച്ചി.
ഇന്ന് മനുഷ്യരാശിക്ക് വളരെയേറെ ഗുണപ്രദവും അതേപോലെതന്നെ വിനാശകരവുമാണ് മൊബൈല്‍ ഫോണുകള്‍. മൊബൈല്‍ ഫോണുകളില്‍കൂടി വിനോദോപാധികള്‍വരെ ലഭ്യം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മള്‍ട്ടി പര്‍പ്പസ് വസ്‌തുതന്നെ. മൊബൈലുകളില്‍ ഇരട്ട സിംകാര്‍ഡ് ഉപയോഗം ഇന്ന് ധാരാളമായി കണ്ടുവരുന്നുണ്ട്. എന്നാല്‍ അനധികൃതമായി സിംകാര്‍ഡ് വില്‍പന വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സിംകാര്‍ഡ് വില്‍പന നടത്തുന്നത്.

കോളേജ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഒന്നില്‍ക്കൂടുതല്‍ സിംകാര്‍ഡ് കൈവശം സൂക്ഷിക്കുന്നവരാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ അപകട സാധ്യത വളരെ വലുതാണ്. ഈ കാര്‍ഡുകള്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍ എത്താനുള്ള സാധ്യത വളരെയേറെയാണ്.
അനധികൃതമായി


ഒരു ഐഡന്റികാര്‍ഡിന്റെ ഫോട്ടോകോപ്പി നല്‍കിയാല്‍ സിംകാര്‍ഡ് കരസ്‌ഥമാക്കാം എന്നതാണ് ഇതിലേക്ക് ഏവരേയും ആകര്‍ഷിക്കുന്നത്.
മൊബൈല്‍ഷോപ്പുകാരുടെ മറ്റൊരു വിക്രിയയാണ് ഒരേ നമ്പര്‍ പലര്‍ക്കും നല്‍കുകയെന്നത്. ഇതിന്റെ പേരില്‍ എന്തെങ്കിലും കേസോ മറ്റോ വരുമ്പോള്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നയാള്‍ അറിയുന്നതെന്നുമാത്രം. ഇതിനുദാഹ

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരത്തിലൂടെ ലഭിക്കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ഒരു മൊബൈല്‍ സിംകാര്‍ഡ് നമുക്ക് ലഭിക്കാന്‍ വളരെയേറെ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതൊന്നും നല്‍കാതെ എളുപ്പമാര്‍ഗത്തില്‍ ലഭ്യമാക്കുന്നത് തീര്‍ച്ചയായും നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്‌ക്കുതന്നെ ഭീഷണിയാണ്. അതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ ഇനിയെങ്കിലും ഇതിനുനേരെ കണ്ണുതുറക്കേണ്ടതാവശ്യമാണ്.
മൊബൈല്‍ഷോപ്പുകാരുടെ മറ്റൊരു വിക്രിയയാണ് ഒരേ നമ്പര്‍ പലര്‍ക്കും നല്‍കുകയെന്നത്. ഇതിന്റെ പേരില്‍ എന്തെങ്കിലും കേസോ മറ്റോ വരുമ്പോള്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നയാള്‍ അറിയുന്നതെന്നുമാത്രം. ഇതിനുദാഹരണമാണ് ആലപ്പുഴയില്‍ ഈ അടുത്തദിവസങ്ങളില്‍ ലൗജിഹാദിനുഉപയോഗിച്ചതെന്നുകരുതുന്നതരത്തിലുളള സിം കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു.
ReplyDeleteഒരു നമ്പര്‍ എങ്ങനെയാണാവോ പലര്‍ക്കും നല്‍കാന്‍ പറ്റുന്നത് ???
relaince connectioil same numberil 2 connection koduthatheyi enikku thanne anubhavam undayi. ente same number mattoru customerine relaince nalkiyirunnu. officil enquiry cheythappola suddenly change cheythu thannu.
ReplyDeleteThat's true. Last week someone from Ekm called me and told me that the mob. no.(Reliance) which I was using for 2 months, was owned by him. I didnt follow that issue further.
ReplyDelete