
എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു
ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന്
ടിന്റു മോന്‍ അമ്പലത്തില്‍
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്
അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു .
അച്ഛന്‍ : എന്റെ പേരിലോ ?
ടിന്റുമോന്‍: രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു...
പ്രണയം
"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് " - കമല സുരയ്യ
.
.
.
.
.
"പ്രണയിക്കാം പക്ഷെ തലയിലാവരുത്" - ടിന്റു മോന്‍ (എല്‍ കെ ജി ലാസ്റ്റ് ബെഞ്ച് )
ടിന്റു മോന്റെ സിഗരെറ്റ് വലി
അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ് വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ് ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ് ഒന്നും അല്ലല്ലോ !!
ടിന്റു മോന്‍ സ്നേഹിച്ച പെണ്ണ്
ടിന്റു മോന്‍ : ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു
.
.
.
.
ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു
ചന്ദ്രനില്‍ വെള്ളമുണ്ടു
എഷിയാനെറ്റ് ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്‍ വെള്ളമുണ്ടു"
ടിന്റു മോന്‍ : " എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്‍ ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന്
പാവം ഉണക്കാന്‍ ഇട്ടിട്ടു എടുക്കാന്‍ മറന്നതാവും "
ബസ്സ് ഓട്ടം
ടിന്റു മോന്‍ ബസ്സ് ഓടിച്ചു കളിക്ക്യാണ്
"ദ്ര്ര്‍ പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന്‍ ബസ്സ് എടുത്തു വച്ചു .
ടിന്റു മോന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..
ടിന്റു വീണ്ടും തുടങ്ങി
"ദ്ര്ര്‍ പി പി സ്റ്റോപ്പ് "
"വേഗം ഇറങ്ങ് ഒരു നായിന്റെ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ് ലേറ്റ് ആയി "
FTV
FTV കണ്ടു കൊണ്ടിരിക്കുന്നതിനിടെ കയറി വന്ന ടിന്റു മോനോട് അച്ഛന്‍
" പാവപെട്ട കുട്ടികള്‍ ആണ് മോനേ വസ്ത്രം വാങ്ങാന്‍ പോലും കാശില്ല "
ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്‍ വന്നാല്‍ വിളിക്കണേ അച്ഛാ "
കാര്‍ തള്ളല്‍
പെട്രോള്‍ തീര്ന്നു...
കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്
അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു
ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു...
ടൂത്ത് പേസ്റ്റ്
ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ...?
.
.
എങ്കില്‍ കുറച്ച മുളകും പുളിയും തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ...
ക്വട്ടേഷന്‍
ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു...
ഇതില്‍ നിന്നും എന്തു മനസിലാക്കാം....?
ടിന്റുമോന്‍:- “അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു “...
ടിന്റു മോനും മാമനും
ഗള്‍ഫില്‍ നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്
ടിന്റു മോന്‍ : മൊബൈല്‍ മതി മാമാ
സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?
ടിന്റു മോന്‍ : നോക്കിയാ പോരാ... വാങ്ങണം...
ടിന്റു മോന്റെ അപ്പൂപന്‍
ടിന്റുമോന്‍ : "ആദ്യം അപ്പൂപന്‍ പോയി ഒളിച്ചോ;
അപ്പൂപന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്"------------------------------
കടപ്പാട്-ഇതെഴുതിയ ആള്‍ക്ക്
നമ്പറുകള്‍ അയച്ചുതന്നത്-ലിബിയയില്‍ നിന്നും വി.എസ് ബിനു (പാലക്കുഴ)
No comments:
Post a Comment