മെരുക്കല്‍-അമൃതപ്രസാദ് ഷൊര്‍ണൂരിന്റെ കാര്‍ട്ടൂണ്‍

പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂരിനടുത്ത് വാടാനാംകുറിശ്ശി സ്വദേശിയാണ് അമൃത് എന്ന കെ.എം അമൃതപ്രസാദ്. കാര്‍ട്ടൂണ്‍രചന ഇഷ്ടപ്പെടുന്ന ഇദ്ദേഹം നല്ലൊരു കഥാകാരന് കൂടിയാണ്. ഇപ്പോള്‍ മംഗളം ദിനപ്പത്രത്തിന്റെ തൃശൂര്‍ യൂണിറ്റില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ഫോണ്‍-9995513946.
ഭാര്യ വീട്ടുകാര്‍ക്കെതിരെ കേസു കൊടുക്കണം
ReplyDelete